Thursday, March 30, 2023
Tuesday, March 28, 2023
NSS camp
ഓരോ ക്യാമ്പും വ്യത്യസ്തമാണ്. ഒരുപാട് ഓർമകൾ ........ സങ്കടങ്ങളും സന്തോഷങ്ങളും സമ്മാനിച്ച് കടന്നുപോകുന്നു. മായ്ക്കാൻ കഴിയാത്ത സൗഹ്യദങ്ങൾ , അവ എന്നും ഒരു തൂവൽ സ്പർശമായി ഹൃദയത്തിൽ ഉണ്ടാവട്ടെ . കണ്ണുകളിൽ അവ നിറയുമ്പോൾ കണ്ണുകളും നിറ യുന്നു. എന്റെ ജീവിതത്തിൽ വളരേ നല്ല ഓർമ്മകൾ സമ്മാനിച്ച മറ്റൊരു എൻഎസ്എസ് കൂടി ഇവിടെ അവസാനിക്കുകയാണ്.
Subscribe to:
Posts (Atom)
MAKE THE LIFE BEAUTIFUL
-
National mathematics day Dec 22 We the students of mother Teresa collage present mathematical day programs at 3 pm in 21 /11/2021 venue a...
-
ഓരോ ക്യാമ്പും വ്യത്യസ്തമാണ്. ഒരുപാട് ഓർമകൾ ........ സങ്കടങ്ങളും സന്തോഷങ്ങളും സമ്മാനിച്ച് കടന്നുപോകുന്നു. മായ്ക്കാൻ കഴിയാത്ത സൗഹ്യദങ്ങൾ , അവ...


